മെല്ലെ മെല്ലെ പോവുകയായി 2009 .എന്താ എഴുതുക ?
എന്തും വിട്ടുപോവുമ്പോള് ഒരു കൊളുത്തിവലി
അതുണ്ട് വളെരെ ഏറെ
മനസ്സില്‍ കൊണ്ടുനടക്കാവുന്ന കുറെ
നല്ല സൌഹൃദങ്ങള്‍
വീണ്ടും മന്സ്സെന്ത്ന്കിലും പറയുമ്പോള്‍
അത് പകര്ത്ത്ണമെന്ന
തോന്നെല്, അതുണ്ടായി
എപ്പോഴും വാത്സല്യം മുന്‍നിര്‍ത്തി,
എന്തെങ്കിലും കുത്തികുറിക്കു
എന്നു പറയുന്ന കുറെ നല്ല ചേച്ചിമാര്
സ്നേഹമുള്ള മനസ്സാണ് ജീവിതത്തിന്റെ പച്ചപ്പ്
എന്ന ഓര്മ്മേപെടുത്തല്
അതേ ഒന്നും വെറുതെയാവില്ല
ജീവിതം മരണത്തോടനുദിനും
അടുക്കുമ്പോഴും
എത്താത്ത മരുപച്ച തേടി
വീണ്ടും
എല്ലാ ഡിസംബറും വേറിടുംപോള്
മുറുകെ പിടിച്ചു പിന്നെ പിന്നെ
മെല്ലെ മെല്ലെ
കൈ വലിച്ചു കൈ വലിച്ചു
അങ്ങ് ദൂരെ ഒരു പൊട്ടുപോലെ
ഇനി വീണ്ടും കണ്ടെത്തുന്നത് വരേക്കു
ആരെന്നും എന്തെന്നും ആര്‍ക്കറിയാം
Thursday, 31 December 2009
Subscribe to:
Post Comments (Atom)

ആരെന്നും എന്തെന്നും ആര്‍ക്കറിയാം
ReplyDeleteമെല്ലെ പോകുമ്പോഴും പുതുമ തേടി പായുന്നു ഒരു കൂട്ടം.
നവവല്സരാസംസകള്.
നല്ല ഗവിത
ReplyDeletevaadaatheyundennullil pandukaalathin neend
ReplyDeletechoodanda maasangalil poovittorullasangal........